Saturday, January 23, 2010

കനല്‍ എരിയുമ്പോള്‍ മനം ഉരുകുന്നു,
തനു തളരുന്നു,നിറം മങ്ങുന്നു.
ചിതല്‍ തിന്ന താളില്‍ ശേഷിച്ച മുത്തുകള്‍-
പുതുജീവന്‍ പകരുന്നു.