Friday, February 13, 2009

പ്രണയത്തിന്‍റെ നിറം

പ്രണയത്തിന്‍റെ നിറം എന്താണ് ,
വാനം പോലെ , വിശാല സാഗരം പോലെ,
നീലിമ നിറഞ്ഞത്‌ .
എന്നാല്‍ നീ മൊഴിയുന്നത് -
വെള്ളരിപ്രാവ് പോലെ ,തൂമഞ്ഞു പോലെ ,
വെണ്മ നിറഞ്ഞതാണ്‌ പ്രണയമെന്നോ?
എന്കില്‍ നിന്നിലെ വെന്മയ്ക്കും-
എന്നിലെ നീലിമയ്ക്കും -
എത്ര അന്തരം .................................................

2 comments:

ശ്രീ said...

കൊള്ളാം

വരവൂരാൻ said...

പ്രണയത്തിന്‍റെ നിറം വാനം പോലെ , വിശാല സാഗരം പോലെ,നീലിമ നിറഞ്ഞത്‌ പിന്നെ നിൻ കൈ തൊടുമ്പോൾ ഏഴായ്‌ വിരിയുന്നത്‌