Sunday, June 21, 2009

ഇന്നു ഞാന്‍ എഴുതാന്‍ എടുത്ത പേനയും കടലാസും

ഇന്നലെയുടെ അലമാരയില്‍ നിന്നു -

നാളെ ആരോ കണ്ടെത്തും .

2 comments:

വരവൂരാൻ said...

മറ്റന്നാൾ ഞാൻ അതു വായിക്കുകയും ചെയ്തു
തുടരുക

കണ്ണനുണ്ണി said...

innu suvarna athu kandethiye pole alle :)