Thursday, August 5, 2010

മയില്‍‌പീലി ചൂടിയ കണ്ണാ
നിന്നെ തേടുന്ന രാധിക
കായാമ്പൂ കണ്ടു മയങ്ങി
കണ്ണില്‍ മിന്നാമിനുങ്ങുകള്‍ മിന്നി.

1 comment:

Kalavallabhan said...

എന്തേ നാലു വരിയിൽ നിർത്തിക്കളഞ്ഞത്