Sunday, October 5, 2008

നിശാഗന്ധി

നിശയൊരു പക്ഷിയായ് പറന്നു വന്നു -
ഒരു ചെറു തൂവല്‍ കൊഴിഞ്ഞു വീണു .
ഇല തുമ്പില്‍ അതു വീണു വൈരക്കല്ലായ്,
മെല്ലെ ഒരു നിശാഗന്ധി പുഷ്പമായ് ............

4 comments:

വരവൂരാൻ said...

അങ്ങിനെ ആ പുഷ്പം ഈ ബ്ലോഗിലൂടെ ഞങ്ങൾക്കും കിട്ടി.

ശ്രീ said...

നല്ല ആശയം...
:)

oru mukkutti poovu said...

മ്.. നന്നായിരിക്കുന്നു..

santhosh said...

kollam , enikku estamay, ideas ulla alukal undallo, pl. keep it up , n keep on writing.