Monday, April 6, 2009

നിന്നെയും കാത്ത്

മിഴി തോരാതെ ,ഇമ വെട്ടാതെ -
കാത്തിരിപ്പൂ ഈ തമസ്സില്‍ .
പ്രഭ ചൊരിയാന്‍ നീ എത്തും വരെയും .
സ്വര്‍ഗം ,നീ ഇവിടെ എത്തിയാല്‍!
അതു വരെ ഈ നരകത്തില്‍......................

3 comments:

വരവൂരാൻ said...

സ്വര്‍ഗം ,നീ എത്തിയാല്‍

ഗിരീഷ്‌ എ എസ്‌ said...

ഹൃദയത്തിലെവിടെയോ
ഒരു സ്വപ്‌നവണ്ടി പായുന്നുണ്ടെന്ന്‌ തോന്നി...


ആശംസകള്‍...

the man to walk with said...

ippo ninte chinthakalil ee narakathilum pookkalam..