Monday, March 30, 2009

കൃഷ്ണ വിരഹം

വിരഹം-കണ്ണാ നീ എവിടെ?
ഞാന്‍ വിയോഗ വിധുരയായ് ,
നിലാവിന് കുളിരില്ല
കാറ്റിന് സുഗന്ധമില്ല ,
നിന്‍ സ്വരമൊന്നു കേള്‍ക്കാന്‍ -
കൊതിക്കുന്നു രാധിക .
ഓടക്കുഴല്‍ നാദമായ്
എന്നെ തഴുകാന്‍ വരൂ .

2 comments:

ഉപാസന || Upasana said...

Go to Guruvayoor and get him
:-)
Upasana

Anonymous said...

ഞാനെഴുതണമെന്നു വിചാരിച്ച വരികളാണല്ലോ ഇത്‌.
:)
വളരെ മനോഹരമായിരിക്കുന്നു.