Monday, March 16, 2009

പ്രണയതീരം

ഈ തീരം നിര്‍മ്മലം ,ശാന്തം-
ഇവിടെ നമ്മള്‍ മാത്രം,
കൊച്ചു പിണക്കങ്ങള്‍ -
കളികള്‍ ,ചിരികള്‍,
നമ്മുടെ തീരം,
നമ്മെ പുണരുന്ന തീരം,
ഇവിടെ മരിക്കുന്നു ദുഃഖം -
പുനര്‍ജനിക്കുന്നു പ്രണയം.
എന്നും ഈ തീരം നമുക്കായി -
നാം നിത്യ പ്രണയികള്‍.

3 comments:

the man to walk with said...

havoo

Mr. X said...

"ഈ തീരം നിര്‍മ്മലം ,ശാന്തം-
ഇവിടെ നമ്മള്‍ മാത്രം"

Nice words...

ശ്രീ said...

കൊള്ളാം... ദു:ഖം മരിയ്ക്കുന്ന, പ്രണയം ജനിയ്ക്കുന്ന തീരം!