Wednesday, March 18, 2009

ശിശിരം

മഞ്ഞു പൊഴിയുന്നു
മനസ്സില്‍ -
നിറയുന്നു അനുരാഗം
തനുവില്‍-
കാവ്യാത്മകം ഈ പ്രപഞ്ചം.
ഞാന്‍ ഒരു വിപഞ്ചിക,
ശ്രുതി ഏതും മീട്ടുക നീ -
എന്‍ ശിശിര സൌന്ദര്യമേ !

5 comments:

ശ്രീ said...

:)

പകല്‍കിനാവന്‍ | daYdreaMer said...

മഞ്ഞു പൊഴിയുന്നു

പാവപ്പെട്ടവൻ said...

കൊള്ളാം ഇഷ്ടപ്പെട്ടു
ആശംസകള്‍

Mr. X said...

നല്ല കവിത...
ശിശിരത്തിനോട് എനിക്ക് ഉള്ള അത്ര സ്നേഹം വേറെ ആര്‍ക്കും ഉണ്ടാവില്ല എന്നാ ഞാന്‍ വിചാരിച്ചത്.

വരവൂരാൻ said...

കാവ്യാത്മകം ഈ പ്രപഞ്ചം
എന്‍ ശിശിര സൌന്ദര്യമേ