Tuesday, March 17, 2009

യാത്ര

ഒരു പുതിയ യാത്ര -
ഒരു പുതിയ തുടക്കം ,
എവിടെയും എന്നോടൊപ്പം -
നീയും നിന്‍ പ്രിയ വാക്കുകളും ,
എത്ര ധന്യ ഞാന്‍-
ഈ ജന്മം ഇനി സഫലം.

2 comments:

Anonymous said...

small but beutifull

വരവൂരാൻ said...

എവിടെയും എന്നോടൊപ്പം -
നീയും നിന്‍ പ്രിയ കവിതകളും
ഇനി സഫലം.