Saturday, March 28, 2009

മിന്നല്‍

മുന്നിലൂടെ നീ കടന്നുപോയ്
എന്നിട്ടും ഞാന്‍ കണ്ടില്ല,
കണ്ടത് ഒരു മിന്നല്‍ മാത്രം-
എന്നെ പ്രകാശിപ്പിച്ച മിന്നല്‍.

2 comments:

പാവത്താൻ said...

കുഞ്ഞു കവിതകൾ. നല്ല കവിതകൾ small is beautiful.

പാവത്താൻ said...

Please disable the word verification.