ഒരു കുളിര് തെന്നലായ് തഴുകാന്‍ വരൂ-
മെല്ലെ എന്നെ മയക്കൂ,
പുതിയൊരു ലോകം തീര്‍ക്കാന്‍-
പുതിയ സ്വപ്നവുമായ് വരൂ.
വരൂ ഇളം കാറ്റായ്-
നമുക്കൊരുമിച്ചു പടരാം.
Wednesday, July 29, 2009
Friday, July 17, 2009
Subscribe to:
Comments (Atom)
I LOVE BEAUTY.