Wednesday, July 29, 2009

ഇളം കാറ്റായ് വരൂ

ഒരു കുളിര്‍ തെന്നലായ്‌ തഴുകാന്‍ വരൂ-
മെല്ലെ എന്നെ മയക്കൂ,
പുതിയൊരു ലോകം തീര്‍ക്കാന്‍-
പുതിയ സ്വപ്നവുമായ് വരൂ.
വരൂ ഇളം കാറ്റായ്-
നമുക്കൊരുമിച്ചു പടരാം.

1 comment:

വരവൂരാൻ said...

വരൂ ഇളം കാറ്റായ്-
നമുക്കൊരുമിച്ചു പടരാം.

ഇതാ കാറ്റുവന്നു കാമുകനെ പോലെ