Thursday, July 9, 2009

എവിടെ സൂര്യോദയം?
എവിടെ ഭൂമി?
ഇനി നിനക്കു വാദ്യം കിന്നരം.
കൂടെ പാടാന്‍ മാലാഖമാര്‍,
ജാക്ക്സണ്‍ നീ ഇനി ഒരു-
സ്വര്‍ഗ്ഗ പ്രതിഭ..........

1 comment:

വരവൂരാൻ said...

ജാക്ക്സണ്‍ നീ ഇനി ഒരു-
സ്വര്‍ഗ്ഗ പ്രതിഭ

ആശംസകൾ നല്ല വരികൾ