നീല നിറമുള്ള മഷിക്കുപ്പി ,
മഷിയുടെ നിറം ചുവപ്പ്-
രണ്ടും ചേര്‍ന്ന് പര്‍പ്പിള്‍.
അതൊരു ഹൃദയം.
Wednesday, September 9, 2009
Tuesday, September 8, 2009
കണ്ണന്‍
എന്‍ ഹൃദയത്തില്‍ കണ്ണന്‍-
മിഴികളില്‍ കണ്ണന്‍,
എങ്ങനെ ഉറങ്ങും ഞാന്‍,
എങ്ങനെ ഉണരും ഞാന്‍................
മിഴികളില്‍ കണ്ണന്‍,
എങ്ങനെ ഉറങ്ങും ഞാന്‍,
എങ്ങനെ ഉണരും ഞാന്‍................
Wednesday, July 29, 2009
ഇളം കാറ്റായ് വരൂ
ഒരു കുളിര്‍ തെന്നലായ് തഴുകാന്‍ വരൂ-
മെല്ലെ എന്നെ മയക്കൂ,
പുതിയൊരു ലോകം തീര്‍ക്കാന്‍-
പുതിയ സ്വപ്നവുമായ് വരൂ.
വരൂ ഇളം കാറ്റായ്-
നമുക്കൊരുമിച്ചു പടരാം.
മെല്ലെ എന്നെ മയക്കൂ,
പുതിയൊരു ലോകം തീര്‍ക്കാന്‍-
പുതിയ സ്വപ്നവുമായ് വരൂ.
വരൂ ഇളം കാറ്റായ്-
നമുക്കൊരുമിച്ചു പടരാം.
Friday, July 17, 2009
Thursday, July 9, 2009
Wednesday, June 24, 2009
Subscribe to:
Posts (Atom)
