Thursday, September 25, 2008

കവിത-അവള്‍

പൊട്ടിയ വളകളും ചില്ലുടഞ്ഞ കണ്ണാടിയും -
അവളുടെ പ്രഭാതം .
കലങ്ങി പടര്‍ന്ന കണ്മഷിയും മാഞ്ഞു തുടങ്ങിയ സിന്ദൂരവും -
അവളുടെ സന്ധ്യ .
നിറങ്ങള്‍ ഇല്ലാത്ത ചിത്രങ്ങളും സ്വപ്‌നങ്ങള്‍ ഇല്ലാത്ത -
മനസ്സും -
അതവളുടെ വിവാഹം .

6 comments:

siva // ശിവ said...

അവളെ ഞാന്‍ അറിയും...

വരവൂരാൻ said...

അപ്പോൾ ആദ്യ രാത്രിയോ ?

വികടശിരോമണി said...

നല്ല കവിത.ആശംസകൾ...

amantowalkwith@gmail.com said...

nalla kavitha..congrats

രഞ്ജിത്ത് ലാല്‍ എം .എസ്. said...

നിറങ്ങള്‍ ഇല്ലാത്ത ചിത്രങ്ങളും സ്വപ്‌നങ്ങള്‍ ഇല്ലാത്ത -
മനസ്സും -
അതവളുടെ വിവാഹം .

പലപ്പോഴും ജീവിതത്തില്‍ മനുഷ്യര്‍ നിസഹായരാകും , പിന്നെ പതിയെ ആരുടെയും സ്വപ്നങ്ങള്‍ ക്ക് നിറം വയ്ക്കും .

നന്നായിട്ടുണ്ട്