Tuesday, September 23, 2008

കിളികള്‍ ചിലയ്ക്കുന്ന പ്രഭാതം

വഴിവക്കില്‍ നീയും ഞാനും

കുറുമ്പ് കാട്ടാന്‍ നീ മുതിര്‍ന്നപ്പോള്‍

കാക്ക തന്റെ കുറുമ്പ് കാട്ടി

2 comments:

ഏറനാടന്‍ said...

ഓരോ പോസ്റ്റിനും ശീര്‍ഷകം കൊടുക്കാന്‍ ശ്രമിക്കുമല്ലോ. ഭാവുകങ്ങള്‍..

ശ്രീ said...

ഓരോ പോസ്റ്റിനും ഓരോ തലക്കെട്ടു നല്‍കി എഴുതൂ...
:)