Friday, September 26, 2008

ചിന്ത

സ്വപ്നം ഉറങ്ങും മിഴികളിലും
സ്വര്‍ഗീയ സൂനങ്ങള്‍ പരിലസിക്കും
സ്വര്‍ഗം ഇവിടെ ഒരുക്കുവനായ്
സ്വപ്ന പതംഗം പറന്നു വരും

2 comments:

siva // ശിവ said...

ഇതൊക്കെ വെറും സ്വപ്നങ്ങള്‍....നോക്കിയിരുന്നോ....ഇപ്പോള്‍ വരും....

നരിക്കുന്നൻ said...

നല്ല വരികൾ. സ്വപനം കണ്ടിരിക്കുവാല്ലേ...